Surprise Me!

കുമ്മനത്തിന്റെ സേവനം കേരളത്തിന് വേണം | Oneindia Malayalam

2019-02-07 194 Dailymotion

rss planning to bring kummanam rajasekharan back to kerala<br />തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ ഏത് തന്ത്രവും പയറ്റാനുളള നീക്കത്തിലാണ് ആര്‍എസ്എസും ബിജെപിയും. ബിജെപിക്കുളള ഏക എംഎല്‍എയെ നല്‍കിയത് തിരുവനന്തപുരമാണ്. കേരളത്തില്‍ നിന്നുളള ആദ്യ എംപിയും തിരുവനന്തപുരത്ത് നിന്നാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.<br />

Buy Now on CodeCanyon